Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

എങ്ങനെ whatsapp കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം......


ഫോണില്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ജനപ്രീതി നേടുമ്പോള്‍ കംപ്യൂട്ടര്‍ വേര്‍ഷനും പുറത്തിറക്കാറുണ്ട്. വൈബര്‍ ഉദാഹരണം. വാട്ട്സ് ആപ്പ് ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനാണല്ലോ. ഇത് എങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം  ബ്ലൂസ്റ്റാകസ് കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയണം....
 100 MB ഉണ്ട് ഈ സോഫ്റ്റ്‌വെയര്‍ ....ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയുക....അപ്പോള്‍ നിങ്ങള്‍ക്ക്‌
താഴെ ഉള്ളതു പോലെ ആണ് കാണാന്‍ കഴിയുക..


ഇത് വിന്‍ഡോസ്‌ 7 ല്‍  ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലാ എങ്കില്‍ സര്‍വീസ്‌പാക്ക് ഈ ടിപ്പില്‍ പറഞ്ഞ രീതിയില്‍ സര്‍വീസ്‌പാക്ക് 3 ആക്കി മാറ്റുക. 

whatsapp സേര്‍ച്ച്‌ ബോക്സില്‍ ടൈപ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.......





ഇനി എങ്ങനെ ആണ് വാട്ട്സ്ആപ്പ്‌ റണ്‍ ചെയികാം എന്ന് നോക്കാം... ബ്ലുസ്റ്റാക്സ് ഓപ്പണ്‍ ചെയ്തു അതിലെ മൈആപ്പ്‌സ് എടുക്കണം.....താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു....



 അതില്‍ നിന്നും വാട്ട്സ്ആപ്പ്‌ മേസ്ന്ജര്‍  ഓപ്പണ്‍ ചെയണം....



അപ്പോള്‍ നിങ്ങള്ക്ക്.‌ മുകളില്‍ ഉള്ളത് പോലെ ഒരു വിന്ഡോ് വരും...അത് അഗ്രീ ചെയ്തു പോകാം......


അപ്പോള്‍ അടുത്തതായി നിങ്ങളുടെ നമ്പര്‍ കൊടുക്കാന്‍ ഉള്ള വിന്ഡോാ വരും...നിങ്ങള്‍ ഉപയോഗിക്കുന്ന നമ്പര്‍......വാട്ട്സ്ആപ്പ്‌ കണക്റ്റ്‌ ആവണ്ട നമ്പര്‍ കൊടുക്കാം...എന്നിട്ട് നെക്സ്റ്റ്‌ കൊടുക്കാം....അപ്പോള്‍ നിങ്ങളുടെ ഫോണില്ലേുക്ക് ഒരു നമ്പര്‍ എസഎംഎസ് വരും...അത് അടുത്ത സ്ക്രീനില്‍ എന്റര്‍ ചെയ്തു കൊടുക്കാം....



അപ്പോള്‍ അടുത്തതായി താഴെ ഉള്ളത് പോലെ ഫോട്ടോ പേരും ഓക്കേ കൊടുക്കാന്‍ വരും....അതൊകെ കൊടുക്കാം.....




അപ്പോള്‍  വാട്ട്സ്ആപ്പ്‌ ഓപ്പണ്‍ ആയി വരും....ഇനി നിങ്ങള്ക്ക് ‌ എങ്ങനെ ആണ് മറ്റുള്ളവരെ ആട് ചെയ്ണ്ടത് എന്ന് അറിയേണ്ടേ....



ശേഷം വീണ്ടും മുകളില്‍ ഉള്ള ചിത്രത്തിലേത് പോലെ ക്ലിക്ക് ചെയ്തു ന്യൂ കോണ്ടാക്റ്റ്‌ എടുത്തു അതില്‍ നിങ്ങളുടെ കൂട്ടുകാരുടെ പേര് നമ്പര്‍ കൊടുക്കാം അപ്പോള്‍ നിങ്ങള്‍ക്ക്‌ അവരെ വാട്സ്ആപ്പില്‍ കാണാം....

No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget