Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

ലാപ് ടോപ്പിലെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ മൊബൈലുമായി ഷെയര്‍ ചെയ്യാം.....


ഇത് ചെയ്യാന്‍ WIFI സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.
ഇനി വേണ്ടത് ഒരു  VIRTUAL WIFI ROUTER. ഇത് ഡൗണ്‍ലോഡ് ചെയ്ത്കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു ചിഹ്നം ട്രേയില്‍ കാണാനാവും.അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ അത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന്സെലക്ട് ചെയ്യുകഅതിന് SHARE NET FROM എടുക്കുക.



ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് WIFI NAME നല്കുകതുടര്‍ന്ന് പാസ് വേഡ് ENTER ചെയ്യുക.
പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക്ചെയ്യുകഇതോടെ നെറ്റ് ഷെയര്‍ ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും


No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget