Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

സ്റ്റാര്‍ട്ട്മെനു (ആന്‍ഡ്രോയ്ഡ്)



താഴെ കാണുന്നതെന്താണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും അറിയാമായിരിക്കും അത് സ്റ്റാര്‍ട്ട് മെനു ആണെന്ന്‍,എന്നാല്‍ അത് നമ്മുടെ കമ്പ്യൂട്ടറിലെ സ്റ്റാര്‍ട്ട് മെനു അല്ല,മോബൈലിലെ സ്റ്റാര്‍ട്ട് മെനു ആണു
കൂടുതല്‍ ആളുകള്‍ക്കിഷ്ടപ്പെടുന്ന ഒരു സ്റ്റാര്‍ട്ട്മെനു ആണു ഞാന്‍ തരുന്നത്

അതു മോബൈലിലെ മെമ്മറി കാര്‍ഡില്‍ കോപ്പി ചെയ്തിട്ട് ഓപ്പണാക്കിയാല്‍ ഇന്‍സ്റ്റാള്‍ ആകും,അതിനു ശേഷം ആവശ്യമെങ്കില്‍ മാത്രം സെറ്റിങ്സ് നോക്കുക

സെറ്റിങ്ങ്സില്‍ നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട് മെനുവില്‍ ഏതെല്ലാം ആപ്ലിക്കേഷന്‍ കൂട്ടിചേര്‍ക്കണമെന്നും റിമൂവ് ചെയ്യണമെന്നും എല്ലാം തിരുമാനിക്കാം,
മെനുവിന്റെ ട്രാന്‍സ്പരന്‍സി,നോട്ടിഫിക്കേഷന്‍ എന്നിവയും നിയന്ത്രിക്കാം
എന്റെ ഫോണില്‍ ലെഫ്റ്റ് സൈഡില്‍ സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ കാണുന്നത് നോക്കു

സ്റ്റാര്‍ട്റ്റ് മെനുവിന്റെ വലതുവശത്തായി അനാവശ്യമായി മെമ്മറി ഉപയോഗിക്കുന്ന പ്രോഗ്രാമ്മുകള്‍ ഒറ്റ ക്ലിക്കില്‍ ക്ലോസ് ചെയ്യാനുള്ള സംവിധാനവും ഇതിനൊപ്പം ലഭിക്കുന്നുണ്ട്.അതിനുള്ളതാണു പച്ച ഐക്കണ്‍

No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget