Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

നിങ്ങള്‍ക്കും ഒരു ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ നിര്‍മ്മിക്കാം......


മൊബൈല്‍ പ്ലാറ്റ്ഫോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസറ്റമാണ് ആന്‍ഡ്രോയിഡ്. ഒട്ടേറെ ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡ്രോയിഡില്‍ സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കണം എന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ.?


അതിനിത ഒരു പരിഹാരം യാതൊരു വിധത്തിലുള്ള പ്രോഗ്രാമിങ് പരിജ്ഞാനവും ഇല്ലെങ്കില്‍ പോലും വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉണ്ടാക്കാം. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഈ വെബ് സൈറ്റില്‍പോയി ക്രിയേറ്റ് നൌ ക്ലിക്കുക. എന്നിട്ട് വരുന്ന പേജില്‍ നിന്നും ഇഷ്ട്ടമുള്ള ഒപ്പ്ഷന്‍ തിരഞ്ഞെടുത്തു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാം


ഞാന്‍ ഇവിടെ ഒരു ന്യൂസ്‌ ആപ്ലിക്കേഷന്‍ നിമിക്കുകയാണ്...


സ്റ്റെപ്പ് 1

 rssഫീഡില്‍ ഞാന്‍ ഇന്ത്യവിഷന്‍rss കൊടുത്തു . 
 സ്റ്റെപ്പ് 2
 ആപ്ലിക്കേഷനു ഒരു പേര് നല്‍കുക.
സ്റ്റെപ്പ് 3
നിങ്ങള്‍ ഒരു ഐക്കണ്‍ നിര്‍മ്മികുകയോ.. അതില്‍ ഉള്ള ഐക്കണ്‍ നല്‍കുകയോ ചെയ്യുക.
സ്റ്റെപ്പ് 4
Screen Orientation & Category
ഇവ തിരഞ്ഞെടുക്കുക എന്നിട്ട് ക്രിയേറ്റ് ആപ്ലിക്കേഷന്‍ കൊടുകുക.
അത് കഴിഞ്ഞു വരുന്ന പേജിൽ സൈൻ അപ്പ്‌ ചെയ്യുക നിങ്ങളുടെ ആപ്ലിക്കേഷന്‍ റെഡി ...


No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget