Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

ANGRY BIRDS ഗൈമിൽ കാണുന്ന ചിത്രങ്ങൾ മാറ്റി ഗയിം നിങ്ങൾക്കിഷ്ട്ടമുൽ രീതിയിൽ ആക്കാം...



ANGRY BIRDS ഗൈമിൽ കാണുന്ന ചിത്രങ്ങൾ മാറ്റി പുതിയത് ചേര്ക്കാം. ഇതൊരു ചെറിയ ഉദാഹരണം മാത്രം...

ആദ്യമായി ഗയിം ഇൻസ്റ്റോൾ ചെയ്യണം, അതിനുശേഷം Program Files ഇലെ ഗയിം ഇൻസ്റ്റോൾ ചെയ്ത ഫോൾഡർ തുറന്നു അതിൽ ഇമേജസ്  എന്ന ഒരു ഫോൾഡർ ഉണ്ടാവും (ചിത്രം നോക്കുക)


ആ ഫോല്‍ടെറില്‍നിന്ന് നമുക്ക് മാറ്റം വരുത്തേണ്ട ഇമേജ് ഫോടോഷോപിലെക് എടുത്ത്.
 അതില്‍ ഉദ്ദേശിക്കുന്ന ഇമേജ് അവിടെ ചേര്ത് പഴയത് ഡിലീറ്റ് ചെയ്യുക. അതിനുശേഷം സേവ് ചെയ്യുക. ഇനി angri birds ഗയിം തുറന്നു നോക്കു നിങ്ങൾ ചേഞ്ച്‌ ചെയ്ത ഇമേജ് ഗേമില്‍ മാറിയിട്ടുണ്ടാവും..




ഇനി നിങ്ങൾ നിങ്ങളുടെ ഭാവനക്കനുസരിച്ചു മാറ്റങ്ങൾ വരുത്തി ഗയിം ആസ്വതിക്കുക..



No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget