Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

ഒപെര മിനിയില്‍ മലയാളം വായിക്കാന്‍


നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കാന്‍ സാദിക്കുന്നില്ലേ  എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ സെറ്റിംഗ്സ് മാറ്റു.

1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക
2 . അഡ്രെസ്സ് ബാറില്‍ CONFIG : എന്ന് ടൈപ്പ് ചെയ്യുക(ഇങ്ങനെ ചെയ്ത് കിട്ടിയില്ലെങ്കില്‍ ABOUT.CONFIG എന്ന് നല്കുക)
3 . ഇപ്പോള്‍ POWER USER SETTING എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക USE BITMAP FRONT FOR COMPLEX SCRIPTS എന്ന സെറ്റിങ്ങ്സില്‍ എത്തുക അവിടെ NO എന്നു കാണുന്നത് YES ആക്കുക SAVE ചെയ്യുക
4 . ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും



ടൂട്ടോറിയൽ VIDEO 


No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget