Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

വിന്‍ഡോസ്‌ 7 സര്‍വീസ്‌പാക്ക്...............





അണ്ടോയിട്ട് അപ്പിളികെഷന്‍സ് നമ്മുടെ  പിസിയില്‍ റണ്‍ ചെയിക്കാന്‍ വേണ്ടി ഉള്ള  ടിപ്പ് ആണ്.....അതിനു വേണ്ടത് നമ്മുക്ക് വിന്‍ഡോസ്‌ സര്‍വര്‍പാക്ക്‌ ത്രീക്ക് മുകളില്‍ ഉള്ള ഓസ് ആണ് ........  
ഇപ്പോള്‍ മികവരുടെ കൈയിലും സര്‍വര്‍ പാക്ക്‌ ടു ആണ്  ഉണ്ടാക്കാന്‍ ചാന്‍സ്‌...അത്  ത്രീ ആക്കാന്‍ ഉള്ളത് തന്നെ ആദ്യം പറയാം അതിനായി ആദ്യം റണ്‍  എടുത്തു  regedit  ഇങ്ങനെ സേര്‍ച്ച്‌ ചെയുക അപ്പോള്‍ നിങ്ങള്‍ക്ക്‌ രേജിസ്ട്രി എഡിറ്റര്‍ കിട്ടും ശേഷം ---HKEY LOCAL MACHINE---SYSTEM----CONTROL PANEL 1---WINDOWS--CSD VERSHION 200 എന്നത് 300 എന്ന് ആക്കണം ...ഇപ്പോള്‍ വിന്‍ഡോസ്‌ സര്‍വീസ്‌പാക്ക്‌ ത്രീ ആയി ..ഇനി റിസ്റ്റാര്ട്ട് ചെയുക .....






അണ്ടോയിട്ട് അപ്പിളികെഷന്‍സ് നമ്മുടെ  പിസിയില്‍ റണ്‍ ചെയിക്കാന്‍ വേണ്ടി ഉള്ള  ടിപ്പ് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യു.

ബ്ലുസ്റ്റാക് 

No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget