Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

അഡോബ് ഫോട്ടോഷോപ്പ് ഫ്രീ .................


അഡോബിന്റെ സോഫ്റ്റ്‌വെയറുകളായ ഫോട്ടോഷോപ്പ്,ഇന്‍ ഡിസൈന്‍,ആഫ്റ്റര്‍ ഇഫക്റ്റ്സ്,പ്രീമിയര്‍ പ്രൊ,ഓഡിഷന്‍,ഇല്ലുസ്ട്രേറ്റര്‍ എന്നിവ സീരിയല്‍ കീ ഉള്‍പ്പെടെ ഫ്രീ ആയി ലഭിക്കുന്നു,ഇതു ക്രാക്കോ സര്‍വേയോ പറ്റിപ്പോ ഒന്നും അല്ല
ആദ്യമായി അഡോബിന്റെ സൈറ്റില്‍ ഒരു ഐഡി സ്വന്തമായി ഉണ്ടാക്കണം,അതിനു ശേഷം ലോഗിന്‍ ചെയ്യണം,ഐഡി ഉണ്ടാക്കാനുംലോഗിന്‍ ചെയ്യണം 
(നിങ്ങള്‍ക്ക് നിലവില്‍ അഡോബ് ഐഡി ഇല്ല എങ്കില്‍ പുതിയ  ഐഡി ഉണ്ടാക്കുക) മുകളില്‍ തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ലോഗിന്‍ ചെയ്യുക
തുടര്‍ന്ന്‍ എഗ്രിമെന്റ് അക്സപ്റ്റ് ചെയ്യുക
സീരിയല്‍ കീയും ഡൌണ്‍‌ലോഡ് ലഭ്യമായ പ്രോഗ്രാമുകളുടെ ലിങ്കുകളും ലഭിക്കും

സീരിയല്‍ കോപി ചെയ്യാന്‍ മറക്കല്ലേ 

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget