Pages

ബ്ലോഗില്‍ തിരയാം

സ്വാഗതം

കമ്പ്യൂട്ടര്‍ ആയാലും മൊബൈല്‍ ആയാലും ഇനി ബ്ലോക്കില്ല..



കമ്പ്യൂട്ടർ ആയാലും മൊബൈൽ ആയാലും വെബ്സൈറ്റിന് ഇനി ബ്ലോക്ക് ഇല്ല....എല്ലാം തുറന്നു തന്നെ ഇരിക്കും...മറ്റുള്ള പ്രോക്സി സോഫ്റ്റ്‌വെയറിനെ അപേക്ഷിച്ച് വൈറസുകൾ ഈ സോഫ്റ്റ്‌വെയർ ഉപയോഗം വഴി ഉണ്ടാകില്ല എന്ന് കമ്പനി ഉറപ്പു നല്കുന്നുണ്ട്...

ഇത് ഉപയോഗിക്കാനും ലളിതമാണ്...സൈൻഅപ്പ് ചെയ്യേണ്ട ആവശ്യമില്ല...ഒന്നുമില്ല..ജസ്റ്റ് ഇനാബിൾ ആണ്ട് ഡിസാബിൽ.....
എന്തേലും സംശയം ഉണ്ടേൽ ചോദിക്കുക...ഉണ്ടാവാൻ തരമില്ല..അത്രക്കും ലളിതമാണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗം...
കമ്പ്യൂട്ടർ



ഐഫോണ്‍ 




ആന്‍ഡ്രോയ്ഡ്





No comments:

ഫേസ്ബുക് വഴി അംഗമാകാം.......
×
blogger tipsblogger templatesWidget